കേണിച്ചിറ: ലോക മാനസിക ദിനാചരണത്തോട് അനുബന്ധിച്ച് പൂതാടി പഞ്ചായത്ത് കുടുംബശ്രീയും താഴമുണ്ട റിഫോം ലഹരി മോചന ചികിത്സാ കേന്ദ്രവും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. ഫാ. ബാബു വര്‍ഗീസ്, ഡീന ജോര്‍ജ്, വിഷ്ണുപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. മിനി പ്രകാശന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍, കെ.ജെ. സണ്ണി, ഷിജി ഷിബു, അന്ന ജോര്‍ജ്, ജെനീസ്, ഷിജോ കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







