കോറോം:വൈസ് കോളേജ് യൂണിയൻ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പാൾ ഷഹദ് അധ്യക്ഷനായിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അമീർ, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ തുടങ്ങിയവർ സംസാരിച്ചു

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







