പനമരം:താഴെ കരിമ്പുമ്മൽ ബദറുൽ ഹുദ മദ്രസ്സാ പ്രസിദ്ധീകരിച്ച മാഗസിൻ മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണിക്ക് നൽകി പ്രകാശനം ചെയ്തു.
ബദറുൽ ഹുദ ജനറൽ സെക്രട്ടറി പി.ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






