കുന്നമ്പറ്റ: കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപം മുൻ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ സ്മരണയിൽ എൽജെഡി കുന്നമ്പറ്റ യൂണിറ്റ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എൽജെഡി ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ യു.എ അജ്മൽ സാജിദ് അദ്ധ്യക്ഷത വഹിച്ചു. പി.വി.മാത്യു, എൻ.ഒ ദേവസി, എം.ബാലകൃഷ്ണൻ, പി.കോമു, കെ.കെ ബാലകൃഷ്ണൻ, യു. അഹന്മദ് കുട്ടി,എൻ.ഹംസ, എൻ.ഷാജി, കെ.കെ.റഫീക്ക്, ജിംഷിൻ സുരേഷ്, കെ.ഇ അജ്മൽ എന്നിവർ സംസാരിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






