കല്‍പ്പറ്റ: അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് കേരളയുടെ വയനാട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പി.ബ്ല്യു.ഡി, ഇറിഗോഷന്‍, എല്‍.എസ്.ജി.ഡി എന്നിവയില്‍ ജോലിചെയ്യുന്ന എഞ്ചിനീയര്‍മാരുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 17 തിങ്കളാഴ്ച്ച മുതല്‍ കല്‍പ്പറ്റ പിഡബ്ല്യുഡി റോഡ്‌സ് സബ് ഡിവിഷനില്‍ വെച്ച് നടക്കും. വയനാട് ജില്ലാ കളക്ടര്‍ ഗീത ഐ.എ.എസ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ മുഖ്യാതിഥിയായിരിക്കും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ കൂടാതെ, മിക്‌സഡ് ഡബിള്‍സ് മത്സരവും ഉണ്ടായിരിക്കും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






