സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ദേശീയ സാഹസിക അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ചെമ്പ്ര മലയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. നവംബര്‍ 13 ന് നടക്കുന്ന ട്രക്കിംഗില്‍ 18 നും 35 നും മധ്യ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 3 നകം അപേക്ഷിക്കണം. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്ന 35 പേര്‍ക്ക് പ്രവേശനം ലഭിക്കും. അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ്, ഹരിതഗിരി റോഡ് കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: dypowayanad@gmail.com ഫോണ്‍: 9895314639.

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം
ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്







