നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍,50 വയസ്സ്‌കഴിഞ്ഞ അവിവാഹിതരായവനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നത് സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ ഒക്ടോബര്‍ 15ന് മുന്‍പ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.വിവിധ സാമുഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണ ഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ 15ന് മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും