ചന്ദനത്തോട്: നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു.നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി.പുലർച്ചെ 3 മണിയോടെണ് അപകടം.ലോറിയിൽ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ അതിസഹസികമായാണ് രക്ഷപ്പെടുത്തിയത്.ഇരിട്ടി സ്വദേശിയായ ഡ്രൈവറെ പിന്നീട് മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് ഫ്രൂട്ട്സുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക