എന്‍ ഉര് ഗോത്ര പൈതൃക ഗ്രാമത്തില്‍ നിയമനം

വൈത്തിരി എന്‍ ഉര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആനിമേറ്റര്‍, കൗണ്ടര്‍ സ്റ്റാഫ്, സെയില്‍സ് പേഴ്സണ്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 41 വയസ്സ്. കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 മുതല്‍ 3 വരെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നടക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9778783522, 9744046365.

*അപേക്ഷ ക്ഷണിച്ചു*

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഗോത്രപാരമ്പര്യ കലകളുടെ തത്സമയ അവതരണം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഗോത്രപാരമ്പര്യ കഴിവുകളുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 500 രൂപ ദിവസവേദനം ലഭിക്കും. എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം ഒരുക്കുന്ന ഇടത്ത് താമസിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജനുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- സെക്രട്ടറി, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, കേരള വെറ്ററിനെറി ആന്റ് ആനിമല്‍, സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട്-673576. ഫോണ്‍: 9778783522.

*ടെണ്ടര്‍ ക്ഷണിച്ചു*

ഒരു വര്‍ഷത്തേക്ക് വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തോരാപന്തല്‍, എക്സിബിഷന്‍ ഇന്‍ഡോര്‍ സ്റ്റാള്‍, എല്‍.ഇ.ഡി അലങ്കാര വിളക്കുമാല, കസേര, വി.ഐ.പി ചെയര്‍, എം.എച്ച് ലൈറ്റ്, എല്‍.ഇ.ഡി പാര്‍ ലൈറ്റ് സിസ്റ്റം, മൈക്ക്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 14 ന് വൈകീട്ടി 5 നകം എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, കേരള വെറ്ററിനെറി ആന്റ് ആനിമല്‍, സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട്-673576 എന്ന വിലസത്തില്‍ ലഭിക്കണം. ഫോണ്‍: 9778783522, 9744046365.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ്

വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം. Facebook

ട്രെയിനിൽ ‘കുപ്പി’ കൊണ്ടുപോയാൽ കുടുങ്ങുമോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പിടിവീഴും!

ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ

യുഡിഎഫിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി; വോട്ട് തള്ളി, മത്സരിക്കാന്‍ സാധിച്ചേക്കില്ല.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.