മുസ്ലിംലീഗ് എടവക പഞ്ചായത്ത് സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു.ജനുവരി 14,15 ശനി,ഞായർ ദിവസങ്ങളിൽ കെ.കെ മൊയ്തു സാഹിബ് നഗർ ചുണ്ടമുക്ക് 2/4 ൽ നടത്തുന്ന പഞ്ചായത്ത് സമ്മേളനം വൻ വിജയമാക്കുന്നതിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് കെഎംസിസി നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







