കൽപ്പറ്റ :സംസ്ഥാന കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കോൽകളിയിൽ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി.ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
നാദുഷ കെ,മുഹമ്മദ് ആദിൽ പി പി,ഇഷാൻ കമർ, നിഹാൽ അഹമ്മദ് സവാൻ , മുഹമ്മദ് നിഹാൽ പി ,നൈജിൽ ബിജു ,അലൻ പി സാബു ,മുഹമ്മദ് ഹബീബ് ,മുഹമ്മദ് നജാത് ടി ,അനാൻ മുഹമ്മദ് വി വി, ലബീബ് മുഹമ്മദ് ,മുഹമ്മദ് ആദിൽ പി പി,ഹമീദ് റോഷൻ എന്നിവരാണ് ടീം അംഗങ്ങൾ .

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







