മാനന്തവാടി :മാനന്തവാടി ഗവ. കോളേജ് 1984-86 പ്രീഡിഗ്രി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമവും, അധ്യാപകരെ ആദരിക്കലും
2023 ജനുവരി 14 ശനിയാഴ്ച 9 മണിക്ക് കോളേജിൽ വെച്ചു നടക്കും.37 വർഷം മുമ്പുള്ള വിദ്യാലയ ഓർമ്മകൾ പങ്കുവെക്കുവാൻ മെമ്മറീസ് വാട്സ്ആപ്പ് ഗ്രൂപ്പ് നടത്തുന്ന ഈ സംഗമത്തിൽ പങ്കെടുക്കുവാൻ 1984-86 ബാച്ചിലെ എല്ലാ സഹപാഠികളെയും സ്നേഹപൂർവ്വം ക്ഷ ണിക്കുന്നു.ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ:
9995364706, 9562574230, 9605038380.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







