മുട്ടില്‍: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോള്‍ എല്ലാവിധ സുരക്ഷാസന്നാഹങ്ങളും പിന്‍വലിച്ച് യാത്ര തടസപ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായിരുന്നു. എം ഒ ദേവസ്യ, സുന്ദര്‍രാജ് എടപ്പെട്ടി, സജീവന്‍ മടക്കിമല, ഉഷാതമ്പി, ചന്ദ്രികാകൃഷ്ണന്‍, കെ പത്മനാഭന്‍, ഫൈസല്‍ പാപ്പിന, ശ്രീദേവി ബാബു, ബൈന്നി കുര്യന്‍, മിനി, നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം
ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് – 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 16, 17 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും 31