സംസ്ഥാന സർക്കാരിന്റെ *ഞങ്ങളും കൃഷിയിലേക്ക്* എന്ന പദ്ധതി പ്രകാരം തവിഞ്ഞാൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് ഒന്നാം വാർഡിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഒന്നാം വാർഡ് മെമ്പർ ആനി ബാസന്റിന്റെ അധ്യക്ഷതയിൽ തവിഞ്ഞാൽ കൃഷി അസിസ്റ്റൻറ് മാരായ ലീല, ശ്രീജിത്ത് എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. മുതി൪ന്ന കർഷകനായ ബാലേട്ടൻ, എടത്തിൽ ചന്ദ്രൻ, സേവൃ൪,ജോൺസൺ തുടങ്ങിയ കർഷകരും പങ്കെടുത്തു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







