വെള്ളമുണ്ടഃ
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന 26
അയൽക്കൂട്ടങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ
വാർഷിക അഘോഷം സംഘടിപ്പിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ. സഫീല പടയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി മജീദ്, സാബു പി ആന്റണി, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ. തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികളും റാലിയും നടന്നു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി







