പെരിക്കല്ലൂർ : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കവടിയാംകുന്ന് കവല – ഭൂദാനംകുന്ന് കോൺക്രീറ്റ് നടപ്പാതയുടെ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ നിർവഹിച്ചു. പനമരം ബ്ലോക്ക് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷനായിരുന്നു.മുഖ്യപ്രഭാഷണം പനമരം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി നിർവഹിച്ചു. വാർഡ് മെമ്പർ ജോസ് നെല്ലേടം സ്വാഗതവും, ലില്ലി തങ്കച്ചൻ, പി കെ ജോസ്, ഷിനു കച്ചിറയിൽ, ജിസ്ര മുനീർ, മോളി ആകാന്തിരിയിൽ, സുധ നടരാജൻ, ബിജു ജോസഫ്, മാത്തുക്കുട്ടി ജോർജ്, തങ്കച്ചൻ ഉന്നക്കാട്, ബാബു എം സി, സാബു പി സി, സൈമൺ ടിപി, ശീതള വേണുഗോപാൽ, സന്ധ്യ സന്തോഷ്, ഷാന്റി ജോൺ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഭൂദാനംകുന്ന് നിവാസികൾ തയ്യാറാക്കിയ പായസ വിതരണവും നടത്തി.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക