കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ എ. ഐ. ടി. യു. സി. പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.സി. എസ്. സ്റ്റാലിൻ, ടി. മണി , ലെനിസ്റ്റാൻസ് ജേക്കബ്, കൃഷ്ണകുമാർ അമ്മത്തുവളപ്പിൽ,കൗൺസിലർ ഹംസ തുർക്കി ,ഇബ്രാഹിം പടയൻ, സൗമ്യ,യൂസഫ് വെള്ളമുണ്ട, കദർകുട്ടി കാര്യാൽ, കെ.ജസ്മൽ, റിയാസ് ഗുഡാലായി, സതീഷ് രാജൻ,സി. എസ്. ഉണ്ണി. തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്
താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.