വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹത്തെയാകെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യുസി രാമൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നിരാലംബയായ വിശ്വനാഥന്റെ ഭാര്യക്ക് സർക്കാർ ജോലിനൽകണമെന്നു മാവിശ്യപ്പെട്ട് ദളിത്‌ലീഗ് വയനാട് ജില്ലാ കമ്മറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് ദളിത് ലീഗ് നേതൃത്വം നൽകുമെന്നും അദേഹം പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി മുസ്‌ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ സി മൊയ്തീൻ കുട്ടി, യഹ്യാ ഖാൻ , ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ഇ പി ബാബു, സി പി ശശിധരൻ ,വിജയൻ ഏലംകുളം, യുഡിഫ് കൽ പ്പറ്റ നിയോജമണ്ഡലം കൺവീനർ റസാഖ് കൽപ്പറ്റ , അലവി വടക്കേതിൽ, വി എം സുരേഷ് ബാബു, വേലായുധൻ മഞ്ചേരി, കെ സി ശ്രീധരൻ ,ഷാജി പുൽക്കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ആർ ചന്ദ്രൻ സ്വാഗതവും സുനിൽകുമാർ പനമരം അധ്യക്ഷതയും വഹിച്ച പരിപാടിക്ക് രാമൻ വെങ്ങപ്പള്ളി സ്വാഗതം പറഞ്ഞു. സമരത്തിന് …….. എന്നിവർ നേതൃത്വം നൽകി

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം