ദ്വാരക : തിരുബാല സംഖ്യത്തിന്റെ വാർഷികാഘോഷവും ജീസസ് കിഡ്സ് ഫെസ്റ്റും ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ഡയറക്ടർ റവ.ഫാ.ഷിജു ഐക്കരക്കാനയിൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാ ഡയറക്ടർ റവ.ഫാ.മനോജ് അമ്പലത്തിങ്കൽ ആമുഖപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴിയിൽ അധ്യക്ഷത വഹിച്ചു. സി. ക്രിസ്റ്റീന എഫ്സിസി, തങ്കച്ചൻ മാപ്പിളകുന്നേൽ, രഞ്ജിത് മുതുപ്ലാക്കൽ ,അനീറ്റ കുരിശിങ്കൽ,,സിനീഷ് ആപ്പുഴയിൽ ജോമോൻ മണപ്പാട്ടു ,സാജാൻ പേരാംകോട്ടിൽ സച്ചിൻ വാഴപള്ളി , ജോൺ പിലാപള്ളിൽ, ജോമോൻ മേക്കൽ എന്നിവർ സംസാരിച്ചു.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്