ആശയ വിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതല്‍ ലോകമാതൃഭാഷാ ദിനാചരണം നടത്തുന്നത്.1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്‌കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലദേശിന്റെ താല്‍പര്യ പ്രകാരം ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു. ‘അതിര്‍ത്തികളില്ലാതെ ഭാഷകള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ