സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റ് സേവനത്തിന് 20,000 ഏകീകൃത വേതനത്തിന് 90 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത വി.എച്ച്.എസ്.സിയും വെറ്ററിനറി ലാബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി, നേഴ്‌സിംഗിലുള്ള സര്‍ട്ടിഫിക്കറ്റ്, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സും ഡ്രൈവിംഗില്‍ പരിജ്ഞാനവും നിര്‍ബന്ധം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസലും പകര്‍പ്പുമായി കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് 13 ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍: 04936 202292.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







