മാനന്തവാടി-കൈതക്കല്‍ റോഡ് പണി നടക്കുന്നതിനാല്‍ കൊയിലേരി പാലം മുതല്‍ എസ്റ്റേറ്റ് മുക്ക് വരെയുള്ള ഭാഗത്തെ ഗതാഗതം ഒക്ടോബര്‍ 25 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക