തൊവരിമല മടത്തേക്കുടി ബാബുവിന്റെ കറവപ്പശുവിനെയാണ് കടുവ ആക്രമിച്ചുകൊന്നത്.
ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം.
തൊവരിമല എസ്റ്റേറ്റ് പരിസരത്ത് മേയാന്‍വിട്ട പശുവിനെയാണ് കടുവ കൊന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി തൊവരിമല പരിസരത്ത് കടുവയുടെ സാന്നിധ്യമുണ്ട്.
കഴിഞ്ഞയാഴ്ച പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണക്യാമറയും കൂടും സ്ഥാപിച്ചിട്ടുണ്ട്.
പശുവിനെ കടുവ കൊന്നതോടെ പ്രദേശവാസികള്‍ ഭീതിയിലായി.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







