മാനന്തവാടി വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുന്നു. മാർച്ച് 18 ശനിയാഴ്ച ഡ്രോയിങ് മത്സരം (എൽ.പി, യു.പി., എച്ച്.എസ്.എസ്) രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. മാർച്ച് 19 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഗീതാ പാരായണം. പതിനഞ്ചാം അദ്ധ്യായം ആദ്യത്തെ അഞ്ച് ശ്ലോകം (എൽ.പി., യു.പി, എച്ച്.എസ്, മുതിർന്നവർ). അക്ഷര ശ്ലോകം (എൽ.പി, യു.പി, എച്ച്.എസ്, മുതിർന്നവർ). പുരാ ണ പ്രശ്നോത്തരി (യു.പി, എച്ച്.എസ്, മുതിർന്നവർ) എന്നിവ നടക്കും. രജിസ്ട്രേഷൻ അന്നേ ദിവസങ്ങളിൽ രാവിലെ 9 മണിക്ക്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







