വെള്ളമുണ്ട: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് എല്‍.ഡി.എഫ് നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി നടത്തുന്ന ഒപ്പ് ശേഖരണത്തിന്റ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് മടത്തുംകുനി വാർഡിൽ ഭവന സന്ദർശനം നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍ കുന്നതിനു വേണ്ടിയാണ് ഒപ്പ് ശേഖരണം നടത്തുന്നത്.
മടത്തുംകുനി വർഡ് തല ഉദ്ഘാടനം
വയനാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ
അധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം മടത്തുംക്കുനി ബ്രാഞ്ച് സെക്രട്ടറി ആലി കുനിങ്ങാരത്ത്, സൂപ്പി. കെ തുടങ്ങിയവർ നേതൃത്വം നൽകി.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







