കൽപ്പറ്റ : നാഷണൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ തരിയോടെ ട്രെയിനിംഗ് സെന്ററിൽ വച്ച് ജില്ലയിലെ പാലിയേറ്റീവ് വോളന്റിയേഴ്സിന് വേണ്ടി നടത്തിയ ദ്വിദിന റെസിഡന്ഷ്യൽ ട്രെയിനിങ് പ്രോഗ്രം സമാച്ചു. ഡിഎംഒ ഡോ. ദിനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഡിഎം ഒ ഡോ. പ്രിയാസേനൻ ആദ്യക്ഷത വഹിച്ചു. ഡിപിഎം സമീഹാ സൈദലവി മുഖ്യപ്രഭാഷണംനടത്തി.ഇ സഞ്ജീവനി(ഡോ. ഹരികൃഷ്ണൻ & ടീം ),ടിബി(ഡോ. സിന്ധു ), സൈക്യാട്രി(സിസ്റ്റർ ആശ ), വ്യക്തിത്വ വികസനം(ആന്റണി ജോയ് താമരശ്ശേരി ), വിവിധ സർക്കാർ ആനുകൂല്യങ്ങൾ(ഉദയകുമാർ )തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ജില്ലാ കോ ഓർഡിനേറ്റർ സ്മിത, കോ ഓർഡിനേഷൻ കമ്മറ്റി ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം, സെക്രട്ടറി വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







