വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ചുണ്ടേല്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഓഫീസിന് കീഴിലെ 39 അങ്കണവാടി സെന്ററുകളിലേക്ക് കിച്ചണ്‍ ആവശ്യത്തിന് പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2 നകം ശിശുവികസന പദ്ധതി ഓഫീസ്, കല്‍പ്പറ്റ അഡീഷണല്‍, ചുണ്ടേല്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 201110, 6282537784.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







