പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുപ്പാടിത്തറ, പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍, പുറത്തൂട്, പള്ളിത്താഴേ, മക്കോട്ടുകുന്നു, ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേ, അരമ്പറ്റകുന്ന്, വൈപ്പടി, കുഴിവയല്‍, മുസ്തഫ മില്‍, പുതുശ്ശേരിക്കടവ്, മുണ്ടക്കുറ്റി, താളിപ്പാറ, ആറുവള്‍, കുറുമണി, കാക്കണംകുന്ന്, മില്ലുമുക്ക്, ചെമ്പകച്ചാല്‍, ചെമ്പകമൂല, പാണ്ടംക്കോട്, തെങ്ങുംമുണ്ട, ചിറ്റാലകുന്ന്, പുഞ്ചവയല്‍ പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







