വൈത്തിരി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ ലഭിച്ചതിന് ശേഷം തറ വിസ്തീര്‍ണ്ണത്തിലോ, ഉപയോഗക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മെയ് 15 നകം കെട്ടിട ഉടമകള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്