വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ഒന്നര മാസം പ്രായമുള്ള BV380 മുട്ടകോഴിക്കുഞ്ഞുങ്ങള്‍ 170 രൂപ നിരക്കില്‍ 18.5.2023 വരെ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് 4നും ഇടയില്‍ ലഭ്യമാണ്.പ്രതിവര്‍ഷം 300 ഓളം തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍.ഉപഭോക്താക്കള്‍ പാക്കിങ്ങിനുളള കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍,കയര്‍ എന്നിവ കരുതണം. ഓഫീസ് നമ്പര്‍: 04936 260411,9496930411.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







