വാക്കേല വളപ്പിൽ കുടുംബ സംഗമം 2023 മെയ് 21ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ തരിയോട് പത്താംമൈയിൽ മഞ്ഞൂറ റിസോർട്ടിൽ നടത്തുന്നു.സംഗമത്തിൽ കുടുംബത്തിലെ മുതിർന്ന കാരണവരായ മരക്കാർ ഹാജിയെ ആദരിക്കും.മതപണ്ഡിതന്മാരും ജനപ്രതിനിധികകളും വിവിധ സ്ഥലങ്ങളിലുള്ള വാക്കേല വളപ്പിൽ കുടുംബങ്ങളും പങ്കെടുക്കും.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ