സിസി ഭൂദാനം ഗവ.എല്‍.പി. സ്‌കൂളിലെ 1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ 2023 – 24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറുത്തന്‍ കാലായി, അറുപത് നാഴി എന്നിവിടങ്ങളില്‍ നിന്നും രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് ജീപ്പ് ഉടമ / ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 23 ന് വൈകീട്ട് 3 നകം സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 9746431678, 9656291644.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ