വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് 31 ന് മുമ്പായി www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ ജൂലൈ 22 ന് നടക്കും. ഫോണ്‍: 04936 298550, 298850, 9961556816, 9744472882.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന