വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ -അറബിക് തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 1 ന് ഉച്ചയ്ക്ക് 2 ന് സകൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തിച്ചേരണം. ഫോണ്‍: 9446645756.
വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ 1 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04936 255618.