മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8ലെ പ്രദേശവും,അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2,നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10ലെ പ്രദേശവും,വാര്‍ഡ് 8 മുത്തങ്ങയിലെ ആലത്തൂര്‍ പണിയ-കുറുമ കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം
ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട്







