പനമരം മാത്തൂർ പുഴയിൽ ചെക്ക് ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പനമരം പോലീ സും മാനന്തവാടി ഫയർഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം തുടർനടപടികൾക്കായി മാനന്തവാടി ഗവ ൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ