കൽപ്പറ്റ: റൂർക്കി ഐ.ഐ.ടി നിന്നും ആർക്കിടെക്ചറിൽ ഡോക്ടറേറ്റ് നേടിയ ടി.അഷിത. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീറിങ്ങിൽ അസോസിയേറ്റ് പ്രൊഫസറാണ് അഷ്ഫിന. തിരുവനന്തപുരം ജി.എച്ച്. എസ്.എസ് അയിരൂർപ്പാറയിലെ ഹയർ സെക്കൻസറി അധ്യാപകൻ വി. പി അലിയുടെ ഭാര്യയും കൽപറ്റ തുർക്കി ഇബ്രാഹിമിന്റെയും റിട്ടയേർ ഡ് അധ്യാപിക റുഖിയയുടെയും മകളുമാണ്. മക്കൾ: നൈറ നഹാൻ, ഐറ്റിൻ അമാൽ.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്