മാനന്തവാടി രൂപത നടവയൽ കൗൺസിലിന്റെ
ഫൊറോന ജനതയ്ക്ക് നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ടും നടവയൽ മേഖലയുടെ കീഴിലുള്ള 13 ഇടവകയിൽ നിന്നുള്ള മുഴുവൻ വിശ്വാസികളേയും മറ്റ് ക്രൈസ്ത വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഓഗസ്റ്റ് 20ന് രണ്ടുമണിക്ക് പനമരം ടൗണിൽ വച്ച് ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







