മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വ്യാഴം) കുനിക്കാരച്ചാല്‍ സെന്റര്‍ രാവിലെ 10ന് , മൂളിത്തോട് സെന്റര്‍ 11.10ന്, പാതിരച്ചാല്‍ സെന്റര്‍12.10 ന് ചേമ്പിലോട് സെന്റര്‍ ഉച്ചക്ക് 2ന്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ