വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മൊതക്കര , കുഴിപ്പൽ കവല, കല്ലോടി, കരിങ്ങാലി കപ്പേള , ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും, പഴഞ്ചനാ ട്രാൻസ്ഫോർമേറിന്റ ഇല്ലത്തുമൂല, പത്താം മൈൽ സർവീസ് സ്റ്റേഷൻ ട്രാൻഫോർമേറിന്റ താന്നിക്കൽ ഭാഗങ്ങളിലും നാളെ ( തിങ്കൾ ) രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്