തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ കെ. എഫ്. ഡിസി ഓഫീസ് ആക്രമിച്ചു. കമ്പ്യൂട്ടറുകളും ജനൽ ചില്ലുകളും തകർത്തു.6 അംഗ സായുധ സംഘമാണ് ആക്രമണം നടത്തിയത്.തോട്ടം ഭൂമി ആദിവാസി കൾക്കും തൊഴിലാളികൾക്കും. തൊഴിലാളികൾ ആസ്ബസ്റ്റോസിന് ചുവട്ടിൽ അന്തിയുറങ്ങു മ്പോൾ തോട്ടം അധികാരികളെ മണിമാളികകളിൽ ഉറങ്ങാൻ അനുവദിക്കില്ലെന്ന് തമിഴിലും മലയാളത്തിലും പോസ്റ്ററുകൾ പതിപ്പിച്ചു.മാന്തവാടി ഡിവൈ എസ്പി പിഎൽ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കമലയിലേക്ക് പുറപ്പെട്ടു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







