ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് ദിനം ആഘോഷിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് പതാക ഉയർത്തുകയും ശ്രേയസിന്റെ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിച്ചു.ബാങ്ക് സുരക്ഷ ഇൻഷുറൻസിനെ കുറിച്ച് സെൻട്രൽ കോഡിനേറ്റർ ജിലി ജോർജ് ക്ലാസ് എടുത്തു.സാബു പി .വി., സൗദ,ഷീല എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്