കെല്ട്രോണില് പൈത്തണ് പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന് ഫോറിന് അക്കൗണ്ടിംഗ് മാനേജ്മെന്റ്, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് സുല്ത്താന് ബത്തേരി കെല്ട്രോണ് നോളജ് സെന്ററുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്: 7902281422, 8606446162,

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്