വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദ്വാരക ഐടിസി, ദ്വാരക പാസ്റ്റര്‍ സെന്റര്‍, പഴഞ്ചന, എട്ടേനാല്, പീച്ചാംകോട് പമ്പ്, പീച്ചാംകോട് ബേക്കറി. പാട്ടവയല്‍ റോഡ്, വാളുമുക്ക് റോഡ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ശനി) വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക് സെക്ഷനുകീഴില്‍ സെന്റ് ജോസഫ്സ്, കോഴിക്കോട് റോഡ്, ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന് എതിര് വശം എന്നിവിടങ്ങളില്‍ നാളെ (ശനി) വൈദ്യുതി മുടങ്ങും.