കല്‍പ്പറ്റ അമ്പിലേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സങ്കല്‍പ് സപ്താഹിന്റെ നാലാം ദിവസം തൊണ്ടര്‍നാട് കൃഷിഭവനില്‍ കൃഷി മഹോത്സവം