2021-23 വര്‍ഷത്തേക്ക് വിവിധ തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായുള്ള സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ചു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായോ ഓണ്‍ലൈനായോ ലിസ്റ്റുകള്‍ പരിശോധിക്കാം.
അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നവംബര്‍ 28 വരെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കാം.
ലിസ്റ്റ് www.eemployment.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.