കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ 2013-14 മുതല്‍ 2018-19 വരെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവരുണ്ടെങ്കില്‍ നവംബര്‍ 30 നകം കോളേജിലെത്തി തുക കൈപ്പറ്റണം. നിശ്ചിത സമയപരിധിക്കകം കൈപ്പറ്റിയില്ലെങ്കില്‍ തുക ലഭ്യമാകില്ലെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04936 204569.

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ