തവിഞ്ഞാല്‍ സ്വദേശികളായ 19 പേര്, പുല്‍പ്പള്ളി 8 പേര്, കല്‍പ്പറ്റ, മുട്ടില്‍ 5 പേര് വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, മീനങ്ങാടി 4 പേര് വീതം, പടിഞ്ഞാറത്തറ, തരിയോട് 3 പേര് വീതം, എടവക, മാനന്തവാടി 2 പേര് വീതം, തിരുനെല്ലി, മേപ്പാടി, പനമരം, അമ്പലവയല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന മൂന്നുപേരും, 3 തമിഴ്നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ
കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ







