മീനങ്ങാടി സെക്ഷന്‍ പരിധിയില്‍ മീനങ്ങാടി സബ്‌സ്റ്റേഷന്‍ മുതല്‍ പോളി, മോതിരോട്ടുകുന്ന്, കുട്ടിരായിന്‍ പാലം, പുഴംകുനി, പി.ബി.എം,കോട്ടക്കുന്ന് മുതലായ സ്ഥലങ്ങളില്‍ നാളെ ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ക്രെസെന്റ് സ്‌കൂള്‍, വാടോചാല്‍, എരനല്ലൂര്‍, പെട്രോള്‍പമ്പ് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.