കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിക്കു കീഴിലെ ഗൂഡലായ് ബൂസ്റ്റിംഗ് സ്റ്റേഷനിലെ പമ്പ് തകരാറിലായതിനാല്‍ നവംബര്‍ 4,5,6 തീയ്യതികളില്‍ കല്‍പ്പറ്റ ഗൂഡലായ്, കല്‍പ്പറ്റ ടൗണ്‍, ഓണിവയല്‍, വെള്ളാരംകുന്ന്, പെരുംതട്ട, പുത്തൂര്‍വയല്‍, ചുഴലി, പുല്‍പ്പാറ എന്നീ പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടും.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം